Ticker

6/recent/ticker-posts

പരേതനായ വിളക്കുന്നേൽ ഫിലിപ്പി (അപ്പച്ചൻ) ൻ്റെ ഭാര്യ മേരി ഫിലിപ്പ് നിര്യാതയായി*.

 *


നെല്ലിപ്പൊയിൽ :

പരേതനായ വിളക്കുന്നേൽ ഫിലിപ്പി (അപ്പച്ചൻ) ൻ്റെ ഭാര്യ മേരി ഫിലിപ്പ് (80) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയ സെമിത്തേരിയിൽ.


പരേത കോടഞ്ചേരി പൊട്ടയിൽ കുടുംബാംഗമാണ്.


മക്കൾ : ബെന്നി ഫിലിപ്പ് ( നെല്ലിപ്പൊയിൽ)

ഷാൻ്റി ഡെയ്സൺ ( സീനിയർ നേഴ്സിംഗ് ഓഫീസർ, താമരശ്ശേരി ഫാമിലി ഹെൽത്ത് സെൻ്റർ)

ഷാജി ഫിലിപ്പ് ( കൂടരഞ്ഞി )


മരുമക്കൾ: ജെന്നി ബെന്നി പള്ളിക്കാമഠത്തിൽ

ഡെയ്സൺ പിണക്കാട്ട്

ഷൈനി ഷാജി താണിക്കാമറ്റത്തിൽ

Post a Comment

0 Comments