കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ 2024-25വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട *_ഭിന്നശേഷി സഹായ ഉപകരണങ്ങൾ നൽകൽ,_* എന്ന പദ്ധതിയുടെ ഉപകരണ നിർണയ ക്യാമ്പ് 5/12/24 ന് നടത്തുന്നതാണ്. ഓർത്തോ, ENT വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ഉപകരണ ആവശ്യമുള്ള ഈ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷി ക്കാർ താഴെ പറയുന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്
*നമ്പർ 944673 4749
*
എന്ന്
ഐ.സി.ഡി.എസ് സൂപ്പർവൈസർ
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
0 Comments