Ticker

6/recent/ticker-posts

പെരുമ്പുള കൂരിയോട് പുലിയെ കണ്ടു

 പെരുമ്പുള

കൂരിയോട് പുലിയെ കണ്ടു എക്കാലയിൽ പാപ്പുവിന്റെ പട്ടിയെയും പൈക്കാട്ട് ജോളിയുടെ ആടിനെയും പട്ടിയെയും പുലി കടിച്ച് കൊന്നു ഫോറസ്റ്റ് അധീകൃതർ സഥലത്ത് എത്തി പരിശോധനയിൽ പുലിയാന്ന് വ്യകതമായിട്ടുണ്ട്   ജനങ്ങൾ അസമയത്ത് ജഗ്രാത പാലിക്കണ മെന്ന് വാർഡ് മെമ്പർ ജോണി വാളിപ്ലാക്കൽ അറിച്ചിട്ടുണ്ട് ഫോറസ്റ്റ് ഡിപ്പാർമെറ്റ് ക്യമാറസ്ഥാപിച്ചു സംഭവ സ്ഥലത്ത് .






Post a Comment

0 Comments