*സൗജന്യ മത്സ്യക്കുഞ്ഞ് വിതരണം*
കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2024 - 25 ലേക്ക് കോഴിക്കോട് ജില്ലയിലെ അപേക്ഷകൾ ക്ഷണിക്കുന്നു .ഒരു സെൻറ് മുതൽ വിസ്തീർണ്ണം ഉള്ള ജലാശയങ്ങളിലേക്കു സൗജന്യ മത്സ്യ കുഞ്ഞുങ്ങൾ ആവശ്യമുള്ളവർ അക്വകൾച്ചർ പ്രമോട്ടറുമായി ബന്ധപ്പെടുക.. ( അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- *)*
7510120839
അഞ്ജന പി കെ
അക്വാകൾച്ചർ പ്രമോട്ടർ ഫിഷറീസ് വകുപ്പ്
0 Comments