*നിര്യാതനായി*
വാലില്ലാപ്പുഴ ഇരുപ്പൂഴിക്കൽ ജോസഫ് (87) അന്തരിച്ചു.
സംസ്കാരം നാളെ (01-01-2025-ബുധൻ) രാവിലെ 10:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ.
ഭാര്യ: പരേതയായ മറിയക്കുട്ടി കോടഞ്ചേരി വെളിയത്തുമാരി കുടുബാംഗം.
മക്കൾ: സിസ്റ്റർ അന്നമ്മ ജോസഫ് (സലേഷ്യൻ സഭ കട്ടപ്പന), ഫാദർ സക്കറിയ ജോസഫ് എസ്. ജെ (ഈശോ സഭ കൊൽക്കത്ത), സെലിൻ റെജി, ബിജു ജോസഫ്.
മരുമക്കൾ: റെജി ഒറ്റപ്ലാക്കൽ (കൂരാച്ചുണ്ട്), ജിംബിൾ ബിജു (കൂടരഞ്ഞി).
0 Comments