*
*_പെരിന്തൽമണ്ണ_* : റിട്ടയർ അധ്യാപകൻ അങ്ങാടിപുറം കുന്നത്ത് ബിനോയി (58) നിര്യാതനായി
കൂമ്പാറ പുഷ്പഗിരി സ്വദേശിയായിരുന്നു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് UPS rtd അദ്ധ്യാപകനായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന്(21/12/24 ശനി ) ഉച്ചകഴിഞ്ഞ് 3.30 വീട്ടിൽ ആരംഭിച്ച് പരിയാപുരം (അങ്ങാടിപ്പുറം) ഫാത്തിമ മാതാ ഫെരോന പള്ളിയിൽ.
ഭാര്യ : ട്രീസ വിനോയ് പുത്തേട്ട് (retd അദ്ധ്യാപിക, st തോമസ് HSS, തോട്ടുമുക്കം.)
മക്കൾ : Dr അബിൻ വിനോയ്,സിബിൻ വിനോയ് (മലബാർ ഡെന്റൽ കോളേജ്, എടപ്പാൾ )
0 Comments