Ticker

അഖില കേരള അൽഫിയ ടെസ്റ് - 2.0 മത്സര വിജയികളെ പ്രഖ്യാപിച്ചു. തോട്ടുമുക്കം: ഇമാം സാലിം

 


അക്കാദമി സംഘടിപ്പിച്ച അഖില കേരള അൽഫിയ ടെസ്റ് -2.0 മത്സര വിജയികളെ പ്രഖ്യാപിച്ചു. റാഷിദ് കരായ ഒന്നാം സ്ഥാനവും അബൂബക്കർ സഖാഫി രണ്ടാം സ്ഥാനവും മുഹമ്മദ് ആഷിഖ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് 10000, 5000 , 2500 എന്നീ രൂപത്തിലാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ളത്.

Post a Comment

0 Comments