Ticker

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം,ദുരന്തം ഒഴിവായത് തലനാരിഴക്ക്. 6 പേർക്ക് പരുക്ക്.




 താമരശ്ശേരി ചുരം വ്യൂ പോയൻ്റിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു


 വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക് 

6 പേർക്ക് പരുക്കേറ്റു, 

പരുക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കർണാടകയിൽ നിന്നും ശബരിമലയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്

സംരക്ഷണ ഭിത്തിയിൽ തങ്ങി നിന്നതിനാലാണ് ബസ് കൊക്കയിലേക്ക് പതിക്കാതെ രക്ഷപ്പെട്ടത്


 രാത്രി 12 മണിയോടെയായിരുന്നു അപകടം

ആരുടെയും പരുക്ക് സാരമല്ല

Post a Comment

0 Comments