Ticker

6/recent/ticker-posts

മാത്യു പുത്തൂർ (അപ്പച്ചൻ 70 ) നിര്യാതനായി.

*നിര്യാതനായി*



*_കൂടരഞ്ഞി_* : ആനയോട് മാത്യു പുത്തൂർ (അപ്പച്ചൻ 70 ) നിര്യാതനായി. 


ഭാര്യ ലീലാമ്മ (ത്രേസ്യാമ്മ) ഇടമുളയിൽ കുടുംബാംഗം.


മക്കൾ : ജോസുകുട്ടി, ജെയിംസ്കുട്ടി. 


സംസ്‍കാരം നാളെ 31/01/2025 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പുഷ്പഗിരി ദേവാലയത്തിൽ.

Post a Comment

0 Comments