കൂടരഞ്ഞി : മലയോര കുടിയേറ്റ മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയും പ്രധാന തിരുന്നാൾ ഇന്ന് നടക്കും. വൈകീട്ട് 4.30 ആഘോഷമായ തിരുനാൾ കുർബനക്ക് ശേഷം ആയിരക്കണക്കിന് ആളുകൾ ജതിമത ഭേത മന്യേ അണിനിരക്കുന്ന ടൗൺ ചുറ്റിയുള്ള പ്രദക്ഷിണവും തുടർന്ന് സ്കൂൾ അങ്കണത്തിൽ വാദ്യമേളങ്ങൾ, വെടിക്കെട്ട്, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ് നയിക്കുന്ന വയലിൻ ഫ്യൂഷൻ എന്നിവ നടക്കും. x
0 Comments