*നിര്യാതനായി*
തോട്ടുമുക്കം/ ഗോതമ്പറോഡ് : മുള്ളൂർ ജോയിയുടെ മകൻ ഷിജു ( 38 )നിര്യാതനായി.
(കഴിഞ്ഞ ഡിസംബർ 23-ന് പെരിന്തൽമണ്ണയിൽ ബൈക്കിൽ സഞ്ചരിക്കവെ ടോറസ് ലോറി വന്നിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു ഷിജു .)
പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായിരുന്നു.
അമ്മ: മേഴ്സി പൗവ്വത്തിൽ കുടുംബാംഗം ,കുറ്റുളി
ഭാര്യ: റിനു കുര്യാക്കോസ് പാണ്ടംപടത്തിൽ കുടുംബാംഗം, കൂടരഞ്ഞി
മക്കൾ:
ക്രിസ്റ്റോ (6 വയസ്സ്)
മോൾ ( ഒരുമാസം)
സഹോദരി: ഷിനി തടിയിൽ തിരുവമ്പാടി
മൃതദേഹം (2/1/2025) ഇന്ന് രാത്രി 07:30- മുതൽ വസതിയിൽ എത്തിച്ചു പൊതുദർശനത്തിന് വെച്ചിരിക്കുന്നു
സംസ്കാരം:
നാളെ ( 3/1/25) വാലില്ലാപ്പുഴ സെൻ്റ് മേരീസ് പള്ളിയിൽ. 10 മണിക്ക് സംസ്കാര ചടങ്ങ് നടക്കും....
0 Comments