Ticker

6/recent/ticker-posts

തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിൽ ഇന്ന് തിരുന്നാളിന് കൊടിയേറും*

 *



തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിൽ മാർ തോമാശ്ലീഹായുടെയും, പരിശുദ്ധ കന്യകാ മറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും 65-ാം സംയുക്ത തിരുനാൾ ആഘോഷം


2025 ജനുവരി 24, 25, 26 (വെള്ളി, ശനി, ഞായർ) തിയ്യതികളിൽ


> ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ വചന പ്രഘോഷണങ്ങൾ » പ്രാർത്ഥനാ നിർഭരമായ പ്രദക്ഷിണം >> ശ്രുതി മധുരമായ വാദ്യമേളങ്ങൾ > ശിങ്കാരി മേളം > നയന മനോഹരമായ ദീപാലങ്കാരങ്ങൾ > ആകാശ വിസ്‌മയം




തിരുനാൾ തിരുക്കർമ്മങ്ങൾ



2025 ജനുവരി 24 വെള്ളി


4.00 pm 


4.30 pm : കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്‌ഠ


റവ. ഫാ. ബെന്നി കാരയ്ക്കാട്ട് (വികാരി)


വി. കുർബാന


സെമിത്തേരി സന്ദർശനം ജപമാല പ്രദക്ഷിണം


7.15 pm : സാമൂഹ്യ സംഗീത നാടകം, അകത്തളം, (അക്ഷര കമ്മ്യൂണിക്കേഷൻസ്, കോഴിക്കോട്)



Post a Comment

0 Comments