Ticker

6/recent/ticker-posts

തോലാനിക്കൽ ജിമ്മി ജോസഫിന്റെ ഭാര്യ ജിജി മാത്യു നിര്യാതയായി

 



മരുതോങ്കര : മരുതോങ്കര (അടുക്കത്ത്) തോലാനിക്കൽ ജിമ്മി ജോസഫിന്റെ ഭാര്യ ജിജി മാത്യു (54) നിര്യാതയായി. മക്കൾ : ജീവ, ജോമി, ജോയൽ (വിദ്യാർത്ഥികൾ). സംസ്കാരകർമ്മങ്ങൾ ഇന്ന് (07.01.2024) ഉച്ചയ്ക്ക് 2.30ക്ക് അടുക്കത്തുള്ള ഭവനത്തിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തുന്നതാണ്. സംസ്കാരകർമ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം 1pm മുതൽ ഭവനത്തിൽ നിന്നും താഴെയുള്ള ലിങ്ക് വഴി ലഭിക്കുന്നതാണ്. https://youtube.com/live/4TPBaW3sRx8

Post a Comment

0 Comments