Ticker

6/recent/ticker-posts

തുരങ്കപാത വിരുദ്ധ നീക്കങ്ങൾക്കെതിരെ ജനകീയ സദസ്സ്

 

മുക്കം : നിർദിഷ്ട ആനക്കാംപൊയിൽ – കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ ഘട്ടത്തിൽ എത്തി നിൽക്കെ പദ്ധതിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ജനകീയ സദസ്സ് നടത്താൻ തീരുമാനിച്ചു.ജനുവരി 26 ന് വൈകീട്ട് തിരുവമ്പാടിയിൽ വെച്ച് ജനകീയ സദസ്സ് നടത്തുന്നതിന് ഇന്ന് മുക്കത്ത് വെച്ച് ചേർന്ന തുരങ്കപാത സംരക്ഷണ സമിതി തീരുമാനമെടുത്തു.
എല്ലാ രാഷ്ട്രീയ പാർടികളും തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും ജനകീയ സദസ്സിന്റെ ഭാഗമാവും.
മുക്കം എം.എൽ.എ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷനായി. സംരക്ഷണ സമിതി കൺവീനർ ജോസ് മാത്യു സ്വാഗതം പറഞ്ഞു.മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ്,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.ജമീല, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്
സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥൻ, ഏരിയ സെക്രട്ടറി വി.കെ വിനോദ്,DCC സെക്രട്ടറി ബാബു പൈക്കാട്ടിൽ,മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ.കാസിം, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ, NCP മണ്ഡലം പ്രസിഡണ്ട് ഗുലാം ഹുസൈൻ,ബേബി മണ്ണംപ്ലാക്കൽ,ഫൈസൽ തിരുവമ്പാടി, കെ.എം.മുഹമ്മദാലി, ഫിറോസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.
നിർദിഷ്ട ആനക്കാംപൊയിൽ – കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ ഘട്ടത്തിൽ എത്തി നിൽക്കെ പദ്ധതിക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് ജനകീയ സദസ്സ് നടത്താൻ തീരുമാനിച്ചു. 
ജനുവരി 26 ന് വൈകീട്ട് തിരുവമ്പാടിയിൽ വെച്ച് ജനകീയ സദസ്സ് നടത്തുന്നതിന് ഇന്ന് മുക്കത്ത് വെച്ച് ചേർന്ന തുരങ്കപാത സംരക്ഷണ സമിതി തീരുമാനമെടുത്തു. എല്ലാ രാഷ്ട്രീയ പാർടികളും തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും ജനകീയ സദസ്സിന്റെ ഭാഗമാവും.മുക്കം എം.എൽ.എ ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ ലിന്റോ ജോസഫ് എം.എൽ.എ അധ്യക്ഷനായി. 
സംരക്ഷണ സമിതി കൺവീനർ ജോസ് മാത്യു സ്വാഗതം പറഞ്ഞു.മുക്കം നഗരസഭ ചെയർമാൻ പി.ടി.ബാബു,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ്,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി.ജമീല, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥൻ, ഏരിയ സെക്രട്ടറി വി.കെ വിനോദ്, DCC സെക്രട്ടറി ബാബു പൈക്കാട്ടിൽ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി.കെ. കാസിം, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഷാജികുമാർ, NCP മണ്ഡലം പ്രസിഡണ്ട് ഗുലാം ഹുസൈൻ, ബേബി മണ്ണംപ്ലാക്കൽ, ഫൈസൽ തിരുവമ്പാടി, കെ.എം.മുഹമ്മദാലി, ഫിറോസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു.
x

Post a Comment

0 Comments