Ticker

6/recent/ticker-posts

ഗ്രാമസഭാ യോഗം

**


കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 6 ാം വാർഡ് ഗ്രാമസഭ 06/01/2025 തിങ്കൾ വൈകു ന്നേരം 4.00 ന് ജി.യു.പി.സ്കൂൾ, തോട്ടുമുക്കം വെച്ച് ചേരുകയാണ് . ഗ്രാമസഭായോഗത്തിൽ എല്ലാ വോട്ടർമാരും കൃത്യ സമയത്ത് പങ്കെടു ക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രസിഡണ്ട്
ദിവ്യ ഷിബു


Post a Comment

0 Comments