⬛തിരുവമ്പാടി
ആനക്കാംപൊയിൽ ആറു വീട്ടിൽ മുജീബുറഹ്മാൻ ബാഖവി (48) അന്തരിച്ചു.
ഖബറടക്കം ഇന്ന് (21-01-2025-ചൊവ്വ) രാവിലെ 07:30-ന് ആനക്കാംപൊയിൽ ജുമാ മസ്ജിദിൽ.
സൗദി അറേബ്യയിലെ ജിദ്ദയിൽ അൽസഫ ഷാക്കിരിൻ ബക്കാലയിൽ വർഷങ്ങളായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ : സുമയ്യ.
മക്കൾ: അർഷദ്റഹ്മാൻ , മുബഷിർ,
ഫാത്തിമ ഫിദ.
0 Comments