*നിര്യാതയായി*
തോട്ടുമുക്കം സ്വദേശിയായിരുന്ന ( കുരിശു പള്ളിക്ക് സമീപം താമസിച്ചിരുന്ന)
മേച്ചേരിൽ ശോശാമ്മ അബ്രാഹം (84) നിര്യാതയായി .
ഭർത്താവ് പരേതനായ എം. എ അബ്രാഹം .
മകൾ: സാലു അബ്രാഹം, ബിന്ദു (സുമ),
മരുമക്കൾ: മിനി കിഴക്കേ പിടികേക്കൽ, തോമസ് പാറുകണ്ണിൽ.
സംസ്കാര ശുശ്രൂഷ ഇന്ന്(25/01/2025) 4 pm കൽപറ്റ സെൻ്റ് വിൻസൻ്റ് ഡി പോൾ ഫൊറോന പള്ളിയിൽ
0 Comments