സേക്രഡ് ഹാർട്ട് യു.പി സ്കൂൾ റിട്ട. അധ്യാപിക കുമ്പാട്ട് ഇ.പി. റോസ് ( കുട്ടിയമ്മ -82) അന്തരിച്ചു.
സംസ്കാരം (13-1-25) 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ . പുല്ലൂരാംപാറ കൂർക്കത്തടത്തിൽ കുടുംബാംഗമാണ്.
ഭർത്താവ്: കെ.എം. ജോസ് (വിമുക്ത ഭടൻ)
മക്കൾ: സ്മിത (സെൻ്റ് മേരീസ് എച്ച് എസ് മരുതോങ്കര ) സോബിൻ ( മാർക്കറ്റിങ് സൊസൈറ്റി തിരുവമ്പാടി)ലിമ (സെൻ്റ് ജോർജ് എച്ച് എസ് എസ് വേളങ്കോട്)
മരുമക്കൾ: ബിനു എടയന്ത്രത്ത് മരുതോങ്കര (പ്രധാന അധ്യാപകൻ ഹോളി ഫാമിലി എച്ച് എസ് പടത്തുകടവ് ) എമിലി (വളവനോലിക്കൽ വാലില്ലാപുഴ - ഹോളി ഫാമിലി എച്ച് എസ് എസ് കട്ടിപ്പാറ, റോബിൻസൺ ( പുലയൻപറമ്പിൽ കോടഞ്ചേരി - സെൻ്റ് ആൻ്റണിസ് യു പി.എസ് കണ്ണോത്ത്)
0 Comments