മുക്കം:വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും ടി.ടി.അസോസിയേറ്റ് ഉടമയുമായ ആനയാംകുന്ന് ടി.ടി.മുഹമ്മദ് കുട്ടി (72) അന്തരിച്ചു.
പരേതനായ തെക്കെതൊടിക അഹമ്മദ് ഹാജിയുടെ മകനാണ്.
ഭാര്യ മുൻ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.അഹമ്മദ് ഹാജിയുടെ മകൾ ജമീല.
മുക്കത്തെ ആദ്യകാല വ്യാപാരിയായിരുന്നു.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച (07.01.2025) രാവിലെ 8 മണിക്ക് ആനയാംകുന്ന് തണ്ണീർപൊയിൽ ജുമുഅത്ത് പള്ളിയിൽ.
മക്കൾ : ഹാസിഫ, ഷാഹിന, ജാസ്മിൻ, ബുഷ്റ, ഷമീറ, നജ്ല
ടി.ടി.മൻസൂർ (ടി.ടി. അസോസിയേറ്റ്സ്, മുക്കം).
മരുമക്കൾ : ഹസ്സൻകുഞ്ഞ് (എടവണ്ണപ്പാറ)
അഹമ്മദ് (മാവൂർ പാറമ്മൽ)
അബൂബക്കർ വിളയിൽ) (അധ്യാപകൻ) ,
മുഹമ്മദ് ബഷീർ(പൊറ്റശ്ശേരി),
മുജീബ് ചെറുവാടി (കെഎസ്ഇബി),
നൗഷാദ് (വല്ലത്തായ്പ്പാറ), നിദ (കാരശ്ശേരി).
സഹോദരങ്ങൾ:
എം.കെ.റുഖിയ ഹജ്ജുമ്മ(മുക്കം)
എ.കെ.ഉമ്മാച്ചക്കുട്ടി(മുരിങ്ങംപുറായ്).
0 Comments