⬛തിരുവമ്പാടി : ജോസ്കോ ഇൻഡസ്ട്രിയൽ ഉടമ അരീപ്പറമ്പിൽ കെ.ജെ. ജോസ് (64) അന്തരിച്ചു.
സംസ്കാരം ഇന്ന് (21-01-2025-ചൊവ്വ) ഉച്ചയ്ക്ക് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: റെജി കണ്ണൂർ കുന്നേൽ കുടുംബാംഗം.
മക്കൾ: ആൻബിനു, അലൻ.
0 Comments