*നിര്യാതയായി*
തോട്ടുമുക്കം:
വാമറ്റത്തിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി(86) നിര്യാതയായി.
മരഞ്ചാട്ടി കുഴിമ്യാലിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.
മക്കൾ: മേരി, തോമസ്, സി.ആൻസിലിറ്റ്(എസ്. എച്ച് കോൺവെന്റ് കല്ലുരുട്ടി ), ഫാ.ജിബിൻ (ഗോസ്റ്റർ,യു.കെ)
0 Comments