Ticker

6/recent/ticker-posts

മലയോര മേഖല KSRTC ഫോറത്തിന്റെ ജന്മദിനം ആഘോഷിച്ചു*

 


തോട്ടുമുക്കം : കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കം കേന്ദ്രമായി പ്രവർത്തിക്കുന്ന യാത്രക്കാരുടെ സംഘടനയായ മലയോര മേഖല KSRTC ഫോറത്തിനു ഇന്നലെ (01-01-2025) ബുധനാഴ്ച, 14 ആം ജന്മദിനം....

നാളിതുവരെ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേഖപെടുത്തുന്നു..... 

അതോടൊപ്പം ഇനിയും യാത്രക്കാർക്കും KSRTC ക്കുമുള്ള ഞങ്ങളുടെ സേവനം തുടരും...

Post a Comment

0 Comments