Ticker

6/recent/ticker-posts

പാട്ടത്തിൽ ജോസഫ് (കുഞ്ഞേപ്പേട്ടൻ) 70 നിര്യാതനായി

 


*നിര്യാതനായി*:- പാട്ടത്തിൽ ജോസഫ് (കുഞ്ഞേപ്പേട്ടൻ) 70 നിര്യാതനായി.


ഭാര്യ ലീലാമ്മ കൂടരഞ്ഞി കുരുമ്പേൽ കുടുംബാംഗം.


മക്കൾ :- സിന്ധു, സാബു, സിജു, സിന്റോ


മരുമക്കൾ :- ഷിജു പൂവേലിൽ (കൂരാച്ചുണ്ട്), ആർട്ടി (പൂനൈ), സ്നേഹ വാണിയപുരക്കൽ (തോട്ടുമുക്കം), ഷൈനി അഞ്ചേരിൽ (പെരുപൂള).


എറണാകുളം വാഴക്കാലയിലുള്ള ഭൗതിക ദേഹം നാളെ രാവിലെയോടെയെ പുന്നക്കടവുള്ള വീട്ടിൽ എത്തിക്കുകയുള്ളു.


സംസ്കാരം പിന്നീട്.

Post a Comment

0 Comments