Ticker

6/recent/ticker-posts

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

 


കൊടിയത്തൂർ: ഒന്നാം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 

1,25,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പഠനമേശ, കസേര എന്നിവയാണ് നൽകിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ യു .പി മമ്മദ്,AS അബ്ദുൽ ഗഫൂർ,കെ.ജി സീനത്ത് തുടങ്ങിയവർ സംസാരിച്ചു

പടം :

Post a Comment

0 Comments