ചുണ്ടത്തു പൊയിൽ: 2024-25 അധ്യയന വർഷത്തെ ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൻ്റെ അക്കാദമിക പ്രവർത്തനങ്ങളുടെ സ്റ്റേജ് അവതരണവും പ്രദർശനവും 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച 2 PM ന് പഠനോത്സവമായി നടത്തുകയാണ്. പഠനോത്സവത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന ക്ലാസ് പ്രവർത്തനങ്ങൾ ഉണ്ടായിരിക്കും. സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന പഠനോത്സവ റീൽ link ഇതോടൊപ്പം ചേർക്കുന്നു. പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പിക്കാനായി പഠനോത്സവറീൽ Link എല്ലാവരിലേയ്ക്കും Share ചെയ്യാനും,പഠനോത്സവത്തിൽ എല്ലാവരും പങ്കെടുക്കാനും സ്കൂൾ PTA എല്ലാവരേയും സ്നേഹത്തോടെ ക്ഷണിക്കുകയും ചെയ്യുന്നു.
0 Comments