Ticker

6/recent/ticker-posts

പുഞ്ചത്തറപ്പിൽ മാത്യു നിര്യാതനായി .




_കൂടരഞ്ഞി_* പരേതരായ പുഞ്ചത്തറപ്പിൽ , അന്ത്രയോസ്, അന്നമ്മ എന്നിവരുടെ മകൻ മാത്യു (69) നിര്യാതനായി .  


ഭാര്യ : അന്നമ്മ കല്ലേക്കാവുങ്ങൽ കുടുംബാംഗം  (പുല്ലൂരാംപാറ)  


മക്കൾ : മനോജ്, മിനു. 


മരുമക്കള്‍ : ലിജോ കൂടത്തിനാൽ ചാലക്കുടി, ജോസ്ലിൻ ചേന്നംകുളത്ത് പാറത്തോട്.  


സഹോദരങ്ങൾ.. പരേതനായ (ജോസഫ് ,) തോമസ് ,സെബാസ്റ്റ്യൻ ,ലിസി, മേരി. 


സംസ്കാരം ഇന്ന് (22/02/2025 ശനി) പുല്ലൂരാംപാറ മേലെ പൊന്നാങ്കയത്തുള്ള വീട്ടിൽ നിന്ന് രാവിലെ 11 ന് ആരംഭിച്ച്  പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments