*
തോട്ടുമുക്കം :കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് 2024-25 വർഷ ത്തെ പ്രോജക്റ്റിൽ ഉൾപ്പെടുത്തി ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്വ് ഗ്രന്ഥാലയത്തിന് അനുവദിച്ച കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദിവ്യ ഷിബു നിർവഹിച്ചു . ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ശ്രീ ഫസൽ കൊടിയത്തൂർ , 5ാം വാർഡ് മെമ്പർ ശ്രീമതി സിജി കുറ്റിക്കൊമ്പിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments