Ticker

6/recent/ticker-posts

വഞ്ചനാ ദിനം ആചരിച്ചു

 **.



തോട്ടുമുക്കം: ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധികരിക്കാത്തതിലും , റിപ്പോർട്ട് നടപ്പിൽ വരുത്താത്തതിലും കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റ് പ്രതിക്ഷേധിച്ചു. 2023 ൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ട് എത്രയും വേഗം നടപ്പിലാക്കണമെന്ന് പ്രതിഷേധ യോഗം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് തോട്ടുമുക്കം ഫൊറോന അസി. വികാരി ഫാ. ജിജോ മേലാട്ട് ആവശ്യപ്പെട്ടു. യുണിറ്റ് പ്രസിഡണ്ട് തോമസ് മുണ്ടപ്ലാക്കൽ, സാമ്പു വടക്കെപ്പടവിൽ, റെജി ടീച്ചർ, തങ്കച്ചൻ വാമറ്റത്തിൽ, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments