ഗോതമ്പറോഡ്:
നിരവധി പേരുടെ യാത്ര പ്രശ്നത്തിന് പരിഹാരമായി
2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച
വേർങ്ങോട്ടിൽ തലേക്കര റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ്ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസി: ഫസൽ കൊടിയത്തൂർ ബ്ലോക്ക്, പഞ്ചായത്തംഗം സുഫിയാൻ ചെറുവാടി എന്നിവർ സംസാരിച്ചു ജാബിർ തലേക്കര, ബാബു കണിയാത്ത് ,മുനീർ മൈലപ്പുറം, ബഷീർ പുതിയോട്ടിൽ, സുബൈർ, നിസാർ കോഴിശ്ശേരി, ചെറിയാപ്പു എന്നിവർ സംബന്ധിച്ചു
ചിത്രം:
0 Comments