Ticker

6/recent/ticker-posts

വി.എ സണ്ണി മാസ്റ്റർ അനുസ്‌മരണം*

 





*വി.എ സണ്ണി മാസ്റ്റർ അനുസ്‌മരണം*


ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്  ഗ്രന്ഥാലയത്തിലെ നേതൃത്വത്തിൽ വി.എ സണ്ണി മാസ്റ്റർ അനുസ്‌മരണം 

ഞായർ ഫെബ്രുവരി 23ന് 4.30PM തോട്ടുമുക്കം സഹകരണ ബാങ്കിനു മുൻവശം നടക്കുന്നു.


*കാര്യപരിപാടികൾ*


*വി.എ സണ്ണി മാസ്റ്റർ അനുസ്‌മരണം & കൊടിയത്തൂർ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം*


ശ്രീമതി: ദിവ്യ ഷിബു (പ്രസിഡൻ്റ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് )


*വി.എ സണ്ണി മാസ്റ്റർ സ്‌മാരക ഹാൾ നാമകരണം & ഫോട്ടോ അനാച്ഛാദനം*

ശ്രീ:ഫസൽ കൊടിയത്തൂർ (വൈസ് പ്രസിഡണ്ട് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് )


*സുകൃതം ജീവകാരുണ്യ പദ്ധതി ഉദ്ഘാടനം*

ശ്രീമതി: സിജി കുറ്റിക്കൊമ്പിൽ (അഞ്ചാം വാർഡ് മെമ്പർ)


മുതിർന്ന നാടക കലാകാരന്മാരെ ആദരിക്കൽ


*ഗാനസന്ധ്യ*

പ്രശസ്ത പിന്നണി ഗായകൻ (സംഗീത സംവിധായകൻ)


എൻ.ഉണ്ണികൃഷ്ണ‌ൻ

Post a Comment

0 Comments