Ticker

6/recent/ticker-posts

കോണിക്കൽ ജോർജ് നിര്യാതനായി.

 


നിര്യാതനായി

മരഞ്ചാട്ടി: കോണിക്കൽ ജോർജ്(81) നിര്യാതനായി. 

ഭാര്യ ആൻസ തൊടുപുഴ ഉപ്പുകണ്ടത്തിൽ കുടുംബാംഗം 

മക്കൾ: മിനി ,ലീന, ടീന ,ടിജോ

 മരുമക്കൾ: ജോസ് പന്തലാടിക്കൽ, ഡോണി കയ്യാലപ്പറമ്പിൽ, ചിഞ്ചു കണ്ണാട്ടുപറമ്പിൽ.

മൃതസംസ്‌ക്കാര ശുശ്രൂഷകൾ 24/2/25തിങ്കൾ രാവിലെ 10മണിക്ക് ഭവനത്തിൻ നിന്ന് ആരംഭിച്ച് മരഞ്ചാട്ടി സെൻ്റ് മേരീസ് ഇടവക ദേവാലയത്തിൽ

Post a Comment

0 Comments