Ticker

6/recent/ticker-posts

സണ്ണി മാഷ് എന്ന മാർഗദീപം



സണ്ണി മാഷ് എന്ന മാർഗദീപം അണിഞ്ഞിട്ട്  ഒരു വർഷം തികയുകയാണല്ലോ.


തോട്ടുമുക്കം എന്ന ഗ്രാമത്തിന് സണ്ണി മാഷ് നൽകിയ സംഭാവനകൾ അത് നമുക്ക് ഒരിക്കലും മറക്കുവാൻ ആയിട്ട് സാധിക്കില്ല


പൊതുപ്രവർത്തകൻ കലാകാരൻ രാഷ്ട്രീയപ്രവർത്തകൻ സാമൂഹിക പ്രവർത്തകൻ മികച്ച സംഘാടകൻ എല്ലാത്തിനും ഉപരി മനുഷ്യസ്നേഹിയും


സണ്ണി മാഷ് എന്ന മാർഗദീപം എന്ന ഹെഡ് ലൈനിലൂടെ തോട്ടുമുക്കത്തെ പ്രമുഖ വ്യക്തികൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു


തോട്ടുമുക്കം എന്നു കാണുന്ന തോട്ടുമുക്കം ആയി തീരുവാൻ ഏറെ പ്രയത്നിച്ച വ്യക്തിയാണ് സണ്ണി മാഷ് അദ്ദേഹത്തെ ഓർക്കുവാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിലെ ഒരിക്കൽ കൂടെ ചർച്ച ചെയ്യപ്പെടുവാനും അദ്ദേഹം പൊതു സമൂഹത്തിന് നൽകിയ ഊർജ്ജവും ഉണർവും നമ്മൾക്ക് പ്രചോദനമാകുവാൻ ഈ അനുസ്മരണ പരമ്പരയ്ക്ക് സാധിക്കട്ടെ എന്ന് ആശിക്കുന്നു..



മാർച്ച് 3ന് അദ്ദേഹം നമ്മളെ വേർപിരിഞ്ഞിട്ട് ഒരു വർഷം തികയാണല്ലോ അന്നുമുതൽ   പ്രമുഖ വ്യക്തികളുടെ  അനുസ്മരണ

കുറിപ്പുകൾ തോട്ടുമുക്കം ന്യൂസിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്

Post a Comment

0 Comments