Ticker

6/recent/ticker-posts

കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ഹംസ മരണപ്പെട്ടു

 



കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി  ഹംസ (63) നിര്യാതനായി.

കാവുംങ്കണ്ടി  കുടംബാംഗമായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ കടന്നമണ്ണ സ്വദേശിയാണ്.

കൂടരഞ്ഞി  അങ്ങാടിയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരനും ഏവർക്കും പ്രിയപ്പെട്ടവരുമായിരുന്നു ഹംസ.

മക്കൾ - പി.സി ഷംസുദ്ദീൻ പുള്ളി പൊയിൽ (പട്ടർ ചോലകുടുംബം), ബുശ്റ .

മരുമക്കൾ: നൗഷാദ് നെല്ലിപ്പാകുണ്ടൻ (മാങ്ങാപൊയിൽ), സുമീറ (നീലേശ്വരം)

മയ്യിത്ത് നിസ്കാരം - ഇന്ന് (10-03-2025-തിങ്കളാഴ്ച) രാവിലെ 11:30-ന് തണ്ണീർ പൊയിൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments