Ticker

6/recent/ticker-posts

നാമറ്റത്തിൽ ജോർജ് നിര്യാതനായി.

 



നിര്യാതനായി*

തോട്ടുമുക്കം/ ചുണ്ടത്തുംപൊയിൽ

നാമറ്റത്തിൽ ജോർജ് (80)  നിര്യാതനായി.


സംസ്കാരം: 13/3 /2025 വ്യാഴം വൈകുന്നേരം 5.ന് ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് ദേവാലയത്തിൽ.


ഭാര്യ: ചിന്നമ്മ കുരുമ്പേൽ കൂടരഞ്ഞി


മക്കൾ: രാജേഷ് ജോർജ്, സിനി (നേഴ്സ് യുകെ), രാജി (നേഴ്സ് എം എം സി കോഴിക്കോട്) ബിഞ്ചി (നേഴ്സ് യുഎഇ), മഞ്ജു (എൻജിനീയർ യു എസ് എ)


മരുമക്കൾ: ദിവ്യ മെർലിൻ കരിങ്ങടയിൽ കൂരാച്ചുണ്ട് (നേഴ്സ് കെ എസ് എ),

ജയ്സൺ മാത്യു പഴയംപിള്ളിയിൽ ( എം എസ് ഡബ്ലിയു ,യു കെ), ഷിജു കൈതക്കുളത്തിൽ പൂഴിത്തോട് , സുനിൽ തോരണത്തിൽ (യുഎഇ), ജോണി കാരക്കാട്ടിൽ (എൻജിനീയർ യു എസ് എ)


സഹോദരങ്ങൾ: ഗ്രേസി മങ്കരയിൽ കൂടരഞ്ഞി, ലില്ലി കാനക്കാട്ട് ചുണ്ടത്തുംപൊയിൽ, മേരി വില്ലന്താനത്ത് റിട്ടയേഡ് ടീച്ചർ ചോക്കാട്, ലൂസി റിട്ടയേഡ് എച്ച് എം മഞ്ചേരി, ജോണി (പരേതൻ)

Post a Comment

0 Comments