*നിര്യാതനായി*
തോട്ടുമുക്കം/ വാലില്ലാപ്പുഴ: ജോസഫ് മാഷ് പാലക്കുടിയിൽ (വട്ടോത്ത് ചാലിൽ ) നിര്യാതനായി
തോട്ടുമുക്കം ഗവ. യു.പി സ്കൂൾ റിട്ട. അദ്ധ്യാപകൻ പാലക്കുടിയിൽ ജോസഫ് (87) നെല്ലിക്കാപറമ്പ് ആദംപടിയിലെ വസതിയിൽ അന്തരിച്ചു.
സംസ്കാരം നാളെ (15-03-2025-ശനി) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപുഴ സെൻ്റ് മേരീസ് പള്ളിയിൽ.
ഭാര്യ: ഏലിക്കുട്ടി കൂമ്പാറ കിഴക്കരക്കാട്ട് കുടുംബാംഗം.
മക്കൾ: ജോർജ്ജ്, ബെന്നി, സജി, സിജോ (ഹെഡ് നഴ്‌സ്, മെഡിക്കൽ കോളേജ് കോഴിക്കോട്).
മരുമക്കൾ: ജാൻസി പന്തക്കൽ (കരുവാരകുണ്ട്),
ജെസ്സി ഔസപ്പ്പറമ്പിൽ (തോട്ടുമുക്കം), ജിജി വെട്ടുവേലിൽ (കൂടരഞ്ഞി), അനു കല്ലിടുക്കിൽ (കരുവാരകുണ്ട്).
0 Comments