Ticker

6/recent/ticker-posts

തോട്ടുമുക്കം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം


*തോട്ടുമുക്കം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ  കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം*



തോട്ടുമുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2024 :25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന തോട്ടുമുക്കം ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ  കെട്ടിട നിർമ്മാണ പ്രവർത്തി ഉദ്ഘാടനം നാളെ (29/03/2025) രാവിലെ 10 മണിക്ക് നടക്കുന്നതാണ്. 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയാത്തൂരിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷിബു ഉദ്ഘാടന കർമ്മം നിർവഹിക്കും.

 55 ലക്ഷം രൂപ ചിലവഴിച്ചാണ്  കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നത്.

 2025: 26 പദ്ധതിയിൽ    തോട്ടുമുക്കം സബ് സെന്ററിനോട് ചേർന്ന് തോട്ടുമുക്കം മേഖലയിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് സഹായം ആകുവാൻ പാലിയേറ്റീവ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



Post a Comment

0 Comments