*നിര്യാതനായി*
തോട്ടുമുക്കം/
ചുണ്ടത്തുപൊയിൽ:
വി വി ജോസഫ് വാത്തോലിൽ നിര്യാതനായി
:
വി. വി. ജോസഫ് (കുഞ്ഞേപ്പ് ) വാത്തോലിൽ 84 നിര്യാതനായി. സംസ്കാരം 20/3/25 വ്യാഴം രാവിലെ 9:30 ന്
ചുണ്ടത്തുംപൊയിൽ സെന്റ്. ജോർജ് ദേവാലയത്തിൽ.
ഭാര്യ പരേതയായ മേരി ചേനാപറമ്പിൽ.
മക്കൾ : ഉഷ, റൂബി, റീന, റോബിൻ
മരുമക്കൾ :ആന്റോ പ്ലാത്തോട്ടത്തിൽ (ധോണി ), ജോജി വള്ളോപള്ളിയിൽ (തിരുവമ്പാടി ), സജികുറിച്ചിയാനിയിൽ(മരുതോംങ്കര ), ഉഷസ് കൊച്ചുകൈപ്പേൽ (കുളിരാമുട്ടി ).
0 Comments