Ticker

6/recent/ticker-posts

നാരായണൻ സാർ നിര്യാതനായി


 *നിര്യാതനായി*


 തോട്ടുമുക്കം ജി യു പി സ്കൂളിലെ മുൻ ഹിന്ദി അധ്യാപകൻ നാരായണൻ സാർ നിര്യാതനായി


 മുക്കം ചേന്നമംഗലം റൂട്ടിൽ കച്ചേരിമുക്ക് എന്ന സ്ഥലത്താണ് സാറിന്റെ വീട്, ഹൃദയാഘാതം തുടർന്നാണ് മരണം

Post a Comment

0 Comments