കൂടരഞ്ഞി (കോഴിക്കോട്):
ആർജെഡി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡണ്ടുo, കൂടരഞ്ഞി വ്യാപാരി സമിതി പ്രസിഡണ്ടുമായ
പട്ടോത്ത് താമസിക്കുന്ന ആറ്റുപുറം ഹമീദ് എന്നവരുടെ ഭാര്യ ഫാത്തിമ (63-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - നാളെ (14-04-2025-തിങ്കളാഴ്ച)രാവിലെ 10 :00- മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.
പരേത തോട്ടുമുക്കം കുന്നേൽ (കുടുംബാംഗമാണ്).
മക്കൾ - ജിഷ നവാസ്, ഷീജ ഗഫൂർ, ഷെൽന അഫ്സൽ, ഷെൻസി ഷെമീർ, അബ്ദുൽ സുഹൈൽ.
മരുമക്കൾ - നവാസ് (തോട്ടുമുക്കം), പരേതനായ അബ്ദുൽ ഗഫൂർ (ആനയാം കുന്ന്), അഫ്സൽ (തിരൂർ), ഷമീർ (കൊടുവള്ളി), നാഷിദ (ഓമശ്ശേരി).
0 Comments