*
തിരുവമ്പാടി : പുന്നക്കൽ പരേതരായ തുറുവേലിൽ ദേവസ്യ – ഏലിക്കുട്ടി ദമ്പതികളുടെ മകൻ ജോളിച്ചൻ (63) അന്തരിച്ചു.
ഭാര്യ : ഷേർലി തോട്ടുമുക്കം കാക്കനാട്ട് കുടുംബാംഗം
മക്കൾ : അമൃത (കാനഡ), അതുല്യ (കാനഡ)
മരുമകൻ : ഡെൽവിൻ ഡേവിഡ് പേരുട്ടി തൃശ്ശൂർ (കാനഡ) സഹോദരങ്ങൾ : തങ്കച്ചൻ (കല്ലുരുട്ടി), റോസിലി തങ്കച്ചൻ (വലിയ കൊല്ലി), മിനി സാബു തേൻ മലയിൽ (കോടഞ്ചേരി), പരേതനായ സണ്ണി സംസ്കാരം നാളെ (20-4-2025 ഞായർ ) 11 മണിക്ക് ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനാ ശുശ്രൂഷയ്ക്കു ശേഷം വിളക്കാംതോട് പള്ളി സെമിത്തേരിയിൽ.
0 Comments