*നിര്യാതയായി*
തോട്ടുമുക്കം/ പനമ്പിലാവ്:
പരേതനായ കോട്ടയ്ക്കകത്ത് ചാക്കോയുടെ ഭാര്യ മേരി ചാക്കോ (87) വയസ്സ് നിര്യാതയായി .
മക്കൾ പരേതനായ ജോസുകുട്ടി ,മാമച്ചൻ , വത്സമ്മ , ജാൻസി, ജെസി, ബിജു, തോമസ് .
മരുമക്കൾ : ചിന്നമ്മ , ഷൈനി, ബേബി, സണ്ണി, ജിമ്മി, ദീപ, സൗമ്യ
സംസ്കാരം:
സ്വഭവനത്തിൽ ആരംഭിച്ച്, 2/4/ 2025 ന് (ഇന്ന്) ബുധനാഴ്ച വൈകുന്നേരം പനം പ്ലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ
0 Comments