Ticker

6/recent/ticker-posts

ചുണ്ടത്തു പൊയിൽ ഗവ. യു.പി സ്കൂളിൽ വാർഷികവും, യാത്രയയപ്പും

 **



ചുണ്ടത്തു പൊയിൽ ഗവ. യു.പി സ്കൂൾ വാർഷികവും സർവ്വീസിൽ നിന്നും വിരമിക്കുന്ന ഹെഡ് മിസ്ട്രസ് റെജി ടീച്ചറിൻ്റെ യാത്രയയപ്പും 2025 ഏപ്രിൽ 22 ചൊവ്വ 6 PM ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തുന്നു. എല്ലാവരെയും സ്കൂൾ വാർഷിക പരിപാടിയിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

STAFF &PTA

GUPS Chunda thupoyil



Post a Comment

0 Comments