കൂടരഞ്ഞി:പൂവാറൻ തോട്ടിൽ ബൈക്ക് അപകടത്തിൽ വ്യാപാരി മരിച്ചു.
കോഴിക്കോട് നിന്നും വിനോദയാത്രക്ക് എത്തിയ സംഘത്തിൽ ഉൾപ്പെട്ട കോഴിക്കോട് എസ്.എം സ്ട്രീറ്റ് (നിക്കി മിക്കി) വ്യാപാരി റാജി ഊൻ സയ്യിദ് നാജിയാണ് മരിച്ചത്.
അപകടം നടന്ന ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments