*നിര്യാതയായി*
പെരിന്തൽമണ്ണ: മാലാപറമ്പ് കുരിശുംമൂട്ടിൽ തോമസിൻ്റെ ഭാര്യ ആനിയമ്മ (76) നിര്യാതയായി.
സംസ്കാരം വ്യാഴാഴ്ച (24-4 2025) വൈകിട്ട് മൂന്നിന് മാലാപറമ്പ് സെൻ്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.
കൂത്രപ്പള്ളിൽ കുടുംബാംഗമാണ്.
മക്കൾ: ഡോ.റോസമ്മ,
സേവ്യർ ( പാരീഷ് സെക്രട്ടറി സെൻ്റ് ജോസഫ് ചർച്ച് മാലാ പറമ്പ്), റാണി (അധ്യാപിക സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ തോട്ടുമുക്കം) മരുമക്കൾ: സാബു മാരൂർ, കോഴിക്കോട് (ബിസിനസ്) ജിൻസി പാലക്കീയിൽ പനംപിലാവ് (നഴ്സിംഗ് സൂപ്രൻ്റ് എം ഇ എസ് മെഡിക്കൽ കോളെജ് പാലച്ചോട്), അഭിലാഷ് പൂവ്വത്തോലിൽ തോട്ടുമുക്കം( ബിസിനസ്)
0 Comments