Ticker

6/recent/ticker-posts

സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം സമാപിച്ചു .*

  


തോട്ടുമുക്കം:

 പ്രകടനവും പൊതുസമ്മേളനത്തോടെ  തോട്ടുമുക്കത്ത് ആരംഭിച്ച സി.പി.ഐ കൊടിയത്തൂർ ലോക്കൽ സമ്മേളനം കരിക്കാട് പ്രത്യകം സജ്ജമാക്കിയ സ ഖാവ്: സത്താർ കൊളക്കാടൻ്റെയും സണ്ണി മാസ്റ്ററുടെയും നഗറിൽ പ്രതിനിധി സമ്മേളനത്തോടെ ഇന്ന് സമാപിച്ചു.

 മുതിർന്ന വനിതാ നേതാവ് ഡെയ്സി ജോസ് പതാക ഉയർത്തി ജില്ലാ എക്സിക്യുട്ടീവ് അംഗം പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എ സെബാസ്റ്റ്യൻ, മണ്ഡലം സെക്രട്ടറി ഷാജികുമാർ തുടങ്ങി വർ അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രസംഗിച്ചു. അൽഫോൻസ ബിജു രക്തസാക്ഷി പ്രമേയവും അസീസ് കുന്നത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതയ ഭാരവാഹികളായി വി.കെ അബൂക്കർ (സെക്രട്ടറി) എം.കെ ഉണ്ണിക്കോയ (അസി സെക്രട്ടറി) യായും തിരഞ്ഞെടുത്തു.

Post a Comment

0 Comments