Ticker

6/recent/ticker-posts

പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം*

 *


ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ നാളിതുവരെ പഠിച്ച പൂർവ്വ വിദ്യാർത്ഥി  അധ്യാപക സംഗമം

2025 ഏപ്രിൽ 21 തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരേയും പ്രസ്തുത സംഗമത്തിലേയ്ക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

STAFF &PTA

Gups Chundathupoyil

Post a Comment

0 Comments