Ticker

6/recent/ticker-posts

കുട്ടികളുടെ പ്രിയ ഉസ്താദ് ഇനിയില്ല



തോട്ടുമുക്കം: കുന്നമംഗലത് നടന്ന ksrtc-ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപെട്ടു

തോട്ടുമുക്കം ഹയാത്തുൽ ഇസ്ലാം മദ്രസയിലെ ഉസ്താദുമാരായ മലപ്പുറം മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ,(23)
കാവനൂർ സ്വദേശി ഷഹബാസ് അഹമ്മദ് (23)
എന്നിവരാണ് അപകടത്തിൽ പെട്ടത് .
ഇതിൽ മുഹമ്മദ് ജസീൽ ആണ് മെഡിക്കൽ കോളേജിൽ നിന്നും മരണപ്പെട്ടത് .
കൂടെയുണ്ടായിരുന്ന ഷഹബാസ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ .

ഇരുവരും മടവൂർ CM മഖാം ഉറൂസ് കഴിഞ്ഞു മടങ്ങുകയായിരുന്നു
കുന്നമംഗലം പത്താം മൈലിൽ വെച്ച് KSRTC യുമായി കൂട്ടിയിടിക്കുകയായിരുന്നു .


Post a Comment

0 Comments