Ticker

6/recent/ticker-posts

ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു

 



മുക്കം: കൊടിയത്തൂർ പന്നിക്കോട് ഹോട്ടലുടമ ഷോക്കേറ്റ് മരിച്ചു. പന്നിക്കോട് ലോഹിയേട്ടൻ്റെ ചായക്കട എന്ന പേരിൽ ഹോട്ടൽ നടത്തിവരുന്ന മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷ നാണ് (63) മരിച്ചത്.  വീടിൻ്റെ ടെറസിൽ നിന്നും ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരിന്നു. ഇന്ന് തിങ്കളാഴ്ച പകൽ 10 മണിയോടെയായിരുന്നു സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Post a Comment

0 Comments