*നിര്യാതയായി*
തോട്ടുമുക്കം: മങ്കുത്തേൽ അനീഷിന്റെ ഭാര്യ സുനിത (45) നിര്യാതയായി.
പരേത വാളിപ്ലാക്കൽ കുടുംബാംഗം. കുപ്പായക്കോട്
മക്കൾ: ജെസ്സേ, ജസ്സാനിയ. നേതൻ
സംസ്കാരം: നാളെ( 28/4/25)രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ആരംഭിക്കും. തുടർന്ന് സെന്റ് തോമസ് ചർച്ച് തോട്ടുമുക്കം
0 Comments