Ticker

6/recent/ticker-posts

ലഹരിയുടെ ആപത്തിനെതിരെ പോരാട്ടത്തിന് തോട്ടുമുക്കത്തെ വ്യാപാരികൾ

 


ജാഗ്രതാറാലിയും സദസ്സും ഗാനമേളയും



തോട്ടുമുക്കം: കേരളവ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ 10 -04 -2025 വ്യാഴം വൈ : 6 മണിക്ക് തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ വെച്ചു മയക്കുമരുന്നു ജാഗ്രതാറാലിയും പൊതു സമ്മേളനവും നടക്കുന്നു. മയക്കുമരുന്നിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചും നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ചും *ശ്രീ രംഗീഷ് കടവത്ത്* (പോലീസ് ഓഫീസർ, മോട്ടിവേറ്റർ കോഴിക്കോട്) ക്ലാസെടുക്കുന്നു. തുടർന്ന് കരോക്കെ ഗാനമേളയും (KVVES യൂത്ത് വിങ്ങും, വനിതാവിങ്ങും, ഒരുക്കുന്നത്)പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവം ക്ഷണിച്ചു കൊള്ളുന്നു.



കാര്യപരിപാടി


സ്വാഗതം : മുജീബ് റഹ്‌മാൻ (യൂണീറ്റ് വർക്കിങ്ങ് പ്രസിഡന്റ് )


അദ്ധ്യക്ഷൻ : ഒ. ഏ. ബെന്നി ( യൂണീറ്റ് പ്രസിഡന്റ് )


ഉൽഘാടനം : ദിവ്യ ഷിബു (ഗ്രാമ പഞ്ചാ : പ്രസിഡന്റ് )


മുഖ്യാതിഥി : ജിൽസ് പെരിഞ്ചേരി (KVVES


നിയോചക മണ്ഡലം) ജന : സെക്രട്ടറി


ആശംസ : സിജി കുറ്റികൊമ്പിൽ (വാർഡ് മെമ്പർ)


ബോധവൽക്കരണ ക്ലാസ് : (ശ്രീ രംഗീഷ് കടവത്ത്


നന്ദി : സിനോയ് പി ജോയി (യൂണിറ്റ് ജ: സെക്രട്ടറി)

Post a Comment

0 Comments